About Us
കലാകായികമത്സരങ്ങള്‍ ചര്‍ച്ചാസദസ്സുകള്‍പഠനവേദികള്‍ സെമിനാറുകള്‍ കരിയര്‍ ഫെസ്റ്റുകള്‍ … എന്നിവ കൊണ്ട് സമൃദ്ധമാണ് യൂത്ത് ഇന്ത്യയുടെ പ്രവര്‍ത്തന ചരിത്രം. കോവിഡ്കാരണം സ്തംഭിച്ചു പോയ പ്രവാസി സമൂഹത്തെ സേവനം കൊണ്ട് ചേര്‍ത്ത് നിര്‍ത്താനും യൂത്ത് ഇന്ത്യക്ക് സാധിച്ചു.സ്വന്തംയുവത്വത്തെ എങ്ങനെ തനിക്കുംസമൂഹത്തിനും ഒരു പോലെ ഉപയോഗപ്രദമാക്കാംഎന്നചിന്തയിലാണോ നിങ്ങള്‍ … സ്വാഗതം യൂത്ത് ഇന്ത്യയിലേക്ക്.
Our Leaders
Our leaders are marking their activities by providing artistic venues for the youth
