Mishkath Modules
Module No:1
ഒരു ചെലവും ഇല്ലാത്ത കാര്യമാണ് പുഞ്ചിരി പക്ഷെ പലരും അതിൽ തയ്യാറാവാറില്ല. എന്നാൽ അതുപോലും അല്ലാഹുവിങ്കൽ പ്രതിഫലാര്ഹമാണെന്നു ഈ ഹദീസ് പഠിപ്പിക്കുന്നു. പലതുള്ളി പെരുവെള്ളം എന്നു പറയാറുണ്ട്. ചെറുതെന്നു പറഞ്ഞ് ഒന്നും നിസ്സാരമാക്കരുത്....
Module No:2
യസ്രിബിലെ സഹായികളുടെ അടുത്തേക്ക് പോവാൻ അനുചരന്മ്മാരോട് മുഹമ്മദ് കല്പിച്ചു. ഖുറൈശികൾക്കു സംശയം ജനിപ്പിക്കാത്ത വിധം കൊച്ചു കൊച്ചു സംഘങ്ങളായി പിരിഞ്ഞു മക്ക വിട്ടു പോവാനാണ് അദ്ദേഹം നിർദ്ദേശിച്ചത്.ഖുറൈശികളുടെ തടസ്സപ്പെടുത്തലുകൾ ഒഴിവാക്കാമായിരുന്നു അത്..........
Module No:3
സമൂഹത്തിൽ ബുദ്ദിമുട്ടും ദുരിതവും അനുഭവിക്കുന്നവർക് ആശ്വാസമേകുന്ന ഏതൊരു സത്യവിശ്വാസിയുടെയും കടമയാണ്. അന്ത്യനാളിൽ അല്ലാഹുവിന്റെ കനിവും കരുണ്ണ്യവും അതുമൂലം അവര്ക് ലഭിക്കും. അല്ലാഹുവിനോടുള്ള തഖ്വ അവന്റെ സൃഷ്ടികളോടുള്ള സ്നേഹവും കാരുന്യവുമായി മുസ്ലിങ്ങളിൽ പ്രകാശമാവും.........
Module No:4
നബിയും സംഘവും ഹിജ്റ ചെയ്തു മദീനയിൽ എത്തിയതിനുശേഷം ഒരു വര്ഷം പൂർത്തിയാവുന്നതോടെ ഇസ്ലാമിന്റെ ശക്തി വർധിച്ചു. ഇസ്ലാമിക ജീവിത ക്രമം കൂടുതൽ വ്യവസ്ഥാപിതമായി . ഇസ്ലാമിന്റെ പൂർണതയിലേക്ക് അതിവേഗം അടുപ്പിക്കുന്നതിനായിരുന്നു മദീനയിലെ സംഭവവികാസങ്ങൾ....
Module No:5
ഇസ്ലാമിലെ അടിസ്ഥാന ഇബാദത്തുകളിൽ ഒന്നാണ് ഹജ്ജ് . നമസ്കാരം, നോമ്പ്, സകാത് എന്നിവയിൽനിന്ന് വിശുദ്ധമക്കയിൽ പോയി തിരിച്ചുവരാൻ ശാരീരികമായ ശേഷിയും സാമ്പത്തികമായ കഴിവും യാത്രാസൗകര്യവും ഒത്തിണങ്ങിയവർക്കാണ് ഹജ്ജ് നിർബന്ധമാവുക. നാലായിരത്തിലധികം....